വാഹനാപകടത്തില്‍ പരിക്കേറ്റു

വാഹനാപകടത്തില്‍ പരിക്കേറ്റു   
      
                                 മോങ്ങം: വാഹനാപകടത്തില്‍ പരിക്കുകളോടെ മോങ്ങം നെച്ചിതടത്തില്‍ താമസിക്കുന്ന അല്ലിപ്ര മരക്കാര്‍ മകന്‍ അന്‍സബ്‌നെ (12) പെരിന്തല്‍മണ്ണ അല്‍ ഷിഫാ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ പത്രവിതരണത്തിനു വേണ്ടി പൊകുമ്പോള്‍ റോഡ് മുറിചു കടക്കവേ വള്ളുവമ്പ്രത്ത് വെച്ച് അന്‍സബിനെ വാഗ്ണര്‍ കാര്‍ ഇടിക്കുകയയിരുന്നു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment