മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച്


                    ജിദ്ദ: കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ മരണപെട്ട കൊല്ലൊടിക അന്‍സബ്, മുക്കന്‍ സൈതലവിഹാജി എന്നിവര്‍ക്ക് വേണ്ടിയുള്ള മയ്യിത്ത് നിമസ്‌കാരം നാളെ (നവമ്പര്‍ 12 വെള്ളിയാഴ്ച്ച) ഇശാ നമസ്‌കാരാനന്തരം ഷറഫിയ്യ മോങ്ങം ഹൗസില്‍ വെച്ച് നടത്തപെടുന്നതാണ്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment