പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിക്ഞ ചൈതു കെ.അബ്ദുറഹ്‌മാന്‍ 
       മൊറയൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയിച്ച അഗങ്ങള്‍ ഇന്ന് രാവിലെ 10.30നു സത്യപ്രതിക്ഞ ചൈതു. മുതിര്‍ന്ന അംഗമായ സി.എം.പി.യുടെ അംഗം സൈനബക്ക് റിട്ടേണിങ്ങ് ഓഫീസര്‍ ആദ്യം സത്യവാജകം ചൊല്ലികൊടുക്കുകയും ശ്രീമതി സൈനബ മറ്റു മെമ്പര്‍മാര്‍ക്ക് ചൊല്ലി കൊടുക്കുകയായിരുന്നു. ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വീരാന്‍ കുട്ടി ഹാജി, കമ്മദ്. പ്രൊഫസര്‍ ബി.മുഹമ്മദുണ്ണി മാസ്റ്റര്‍ . മുന്‍ പഞ്ചായത്ത് പ്ലാന്‍ കോ-ഓഡിനേറ്റര്‍ സി.കെ.മുഹമ്മദലി.മുന്‍ അംഗങ്ങളായ ആനത്താന്‍ അബ്ദുല്‍ സലാം, ജാബിര്‍ എന്നിവര്‍ പ്രസഗിച്ചു.പഞായത്ത് സെക്രടറി സ്വാഗതവും അസി;എഞ്ചീനിയര്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment