ബലി പെരുന്നാള്‍ ഗള്‍ഫില്‍ ഇന്ന് നാട്ടില്‍ നാളെ
എല്ലാ മാന്യ വായനക്കാര്‍ക്കും
എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ
ബലി പെരുന്നാള്‍ ആശംസകള്‍


ബലി പെരുന്നാള്‍
 ഗള്‍ഫില്‍ ഇന്ന് നാട്ടില്‍ നാളെ
      ജിദ്ദ: ഇബ്രാഹിം നബി മകന്‍ ഇസ്മയില്‍ നബിയെ ദൈവ കല്‍‌പ്പനയാല്‍ ബലി നല്‍കാന്‍ സന്നദ്ധമായതിന്റെ ത്യാഗ്ഗോജ്വലമായ സ്മരണ പുതുക്കി ഗള്‍ഫ് മേഖലയില്‍ ഇന്നു പെരുന്നാള്‍ ആഘോഷിക്കുമ്പോല്‍ നാട്ടില്‍ നാളെയാണ് ബലി പെരുന്നാള്‍ . മോങ്ങത്ത് പെരുന്നാള്‍ വിപണി കഴിഞ്ഞ ദിവങ്ങളില്‍ സജീവമായിരുന്നു. മോങ്ങം ജുമാമസ്ജിദിലും, ഉമ്മുല്‍ഖുറാമസ്ജിദിലും, മസ്ജിദുല്‍ അമാന്റെ കീഴില്‍ ഈദ് ഗാഹില്‍ വെച്ചും പെരുന്നാള്‍ നിസ്കാരം നടക്കും. ബലി പെരുന്നാളിന്റെ പ്രധാന കര്‍മ്മമായ വുളിഹിയത്ത് മോങ്ങത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റക്കും കൂട്ടായും നടത്തപെടും.


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment