ഉമ്മുല്‍ ഖുറാ മസ്ജിദ്

    ഉമ്മുല്‍ ഖുറാ മസ്ജിദ്
  മോങ്ങം: പിണക്കങ്ങള്‍ മാറ്റിവെച്ച് സൗഹാര്‍ദ്ദ പൂര്‍ണമായ ജീവിതം നയിക്കന്‍ നാം തയ്യാറാവണമെന്ന് ഇബ്രാഹിം സഖാഫി കോട്ടൂര്‍ മോങ്ങം ഉമ്മുല്‍ ഖുറാ മസ്ജിദില്‍ നറ്റത്തിയ പെരുന്നാള്‍ പ്രഭാഷണത്തില്‍ പറഞ്ഞു.ലോകത്ത് കഷ്ടതയനുഭവിക്കുന്നവര്‍ക്കും മരണപെട്ടവര്‍ക്കും വേണ്ടി പ്രത്യേകം പ്രാര്‍ത്തന നടത്തി. കാലത്ത് എട്ടരമണിക്കു നിസ്കാരം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment