മസ്ജിദുല്‍ അമാന്‍

മസ്ജിദുല്‍ അമാന്‍ 
    മോങ്ങം: ഇബ്രാഹിം നബിയുടെ ത്യാഗപൂര്‍ണമായ ജീവിതം നയിക്കാന്‍ എല്ലാവരും തയ്യറാവണമെന്നും പെരുന്നാള്‍ ആഘോഷങ്ങളില്‍ നിന്നു ധൂര്‍ത്തും അധാര്‍മികതയും പാടെ ഒഴിവാക്കണമെന്നും മസ്ജിദുല്‍ അമാനില്‍ പെരുന്നാള്‍ ഖുത്തുബയില്‍ അബ്ദുസലാം മോങ്ങം സന്ദേശം നല്‍കി. കുടുംബ ബന്ധം ചേര്‍ക്കണമെന്നും സമൂഹം ഐക്യത്തോടെ നിലനില്‍ക്കണമന്നും ഉല്‍ബോധിപ്പിച്ചു. കരളലിയിപ്പിക്കുന്ന പ്രാര്‍ത്തനയോറ്റു കൂടിയാണ് ഖുത്തുബ അവസാനിപ്പിച്ചത്. കാലത്തു ഏഴര മണിക്കു നിസ്കാരം നിര്‍വ്വഹിച്ചു. സ്ത്രീകല്‍ക്കു പള്ളിക്ക് സമീപമുള്ള ഇസ്‌ലാഹി സെന്ററില്‍ ക്ലോസ് സര്‍ക്യൂട്ട് ടി.വി.യോട്കൂടിയ പ്രത്യേക സൗകര്യം ഏര്‍പെടുത്തിയിരുന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment