പോപ്പുലര്‍ ഫ്രന്‍ഡ് ഓഫ് ഇന്ത്യ പ്രകടനം നടത്തി

കെ.എം.ഫൈസല്‍
മോങ്ങം: മുസ്ലിങ്ങള്‍ക്കെതിരായ ഭരണകൂട പോലീസ് ഭീകരതക് അറുതി വരുത്തുക എന്നാവിശ്യപെട്ട് പോപ്പുലര്‍ ഫ്രന്‍ഡ് ഓഫ് ഇന്ത്യ മോങ്ങത്ത് പ്രകടനം നടത്തി. പ്രവാജകനെ നിന്ദിച്ച വ്യക്തി അക്രമിക്കപെട്ടതുമായി ബന്ധപെട്ട് മുസ്ലിം സമുദായത്തിനു നേരെ കടന്നാക്രമണം നടത്തുന്ന ഭരണകൂട പോലീസ് ഭീകരതയെ ചെരുത്തു തോല്‍പ്പിക്കുമെന്നു പ്രഖ്യപിച്ച്  ഇന്ന് ആലുവയില്‍ ചേരുന്ന സമര പ്രഖ്യാപന കണ്‍‌വന്‍ഷന്റെ പ്രജരണാര്‍ത്ഥമാണ് പ്രകടനം നടത്തിയത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment