കുടുംബ സംഗമം
മോങ്ങം: ജമാഅത്തെ ഇസ്ലാമി മോങ്ങം യുണിറ്റ് പ്രവര്‍ത്തകരുടെയുംഅനുഭാവികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം 12-12-2010 ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് മോങ്ങം ഒരുമ ഓഡിറ്റോരിയത്തില്‍ വെച്ച് നടന്നു.‍   പ്രൊഫ്‌. കെ. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ശിഹാബ് പൂക്കോട്ടൂര്‍ സദസ്സിനോട് സംവദിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. ഏരിയ ഓര്‍ഗനൈസര്‍ ഇബ്രാഹിം മാസ്റ്റര്‍ സമാപനം നടത്തി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment