മോയിക്കല്‍ സുമയ്യ മരണപ്പെട്ടുമോങ്ങം: തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മോയിക്കല്‍ അബ്ദുപ്പയുടെ മകള്‍ സുമയ്യ (16) മരണപ്പെട്ടു.ഒരാഴ്‌ച്ചയായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടി ഇന്നു രാത്രി പത്ത് മണിയോടെയായിരുന്നു മരണപെട്ടത്.മയ്യിത്ത് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാളെ മോങ്ങം ജുമുഅ:ത്ത് പള്ളിയില്‍ ഖബറക്കും.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment