യാത്രയയപ്പ്

കെ.എ.റഹ്‌മാന്‍

മോങ്ങം: ജോലി ആവിശ്യാര്‍ത്ഥം വിദേശത്തേക്ക് പോവുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ വെണ്ണക്കോടന്‍ നജുമുദ്ധീന് മോങ്ങം ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് മെമ്പര്‍ സി.കെ.മുഹമ്മദ് ഉത്ഘാടനം ചൈതു. മുഹമ്മദിഷാ ഹാജി അദ്ധ്യക്ഷത വഹിച്ചു. നസീഫ് മസ്റ്റര്‍ സ്വാഗതവും ടി.പി.റഷീദ് നന്ദിയും പറഞ്ഞു.എല്ലാ പ്രവര്‍ത്തകന്‍ മാരും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment