ദര്‍ശന ഷട്ടില്‍ ടൂര്‍ണമെന്റ് സമാപിച്ചു

ഉസ്മാന്‍ മൂച്ചികുണ്ടില്‍
മോങ്ങം: വള്ളുവമ്പ്രം സി.കെ.പി ഓട്ടോ കണ്‍സല്‍ട്ട് ട്രോഫിക്ക് വേണ്ടി ദര്‍ശന ക്ലബ്ബ് സ്മ്ഘടിപ്പിച്ച രണ്ടാമത് ഷട്ടില്‍ ടൂര്‍ണമെന്റില്‍ സുഫെര്‍ സിദ്ധീഖ് കൂട്ടുകെട്ടിനെ പരാജയപെടുത്തി ജാഫര്‍ റഷീദ് എന്നിവരുടെ ചേക് ബ്രദേഴ്‌സ് വിജയികളായി. രാത്രി നടന്ന മത്സരം പ്രവാസി റിട്ടേണ്‍സ് ഫോറം മലപ്പുറം ജില്ലാ ജൊയിന്റ് സെക്രട്ടറി എന്‍ .പി.എ ഹമീദ് ഉത്ഘാടനം ചെയ്തു.വിജയികള്‍ക്ക് വള്ളുവമ്പ്രം സി.കെ.പി ഓട്ടോ കണ്‍സല്‍ട്ട് എം.ഡി.റിയാസ് സി.കെ.പി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment