സ്പോര്‍ട്സ് മാറ്റിവെച്ചു

സ്‌പോര്‍ട്സ് ലേഖകന്‍ 
മോങ്ങം: മോങ്ങം എ എം യു പി സ്കൂളിന്റെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം നൈസറി ക്കുട്ടികളുടെ ഇന്ന് നടക്കേണ്ടതായിരുന്ന സ്പോട്സ് മാറ്റ വെച്ചു . മുന്‍ കേരള മുഖ്യ മന്ത്രി കെ കരുണാകരന്റെ മരണം മൂലമാണ് മാറ്റിവെച്ചത് .മാറ്റി വെച്ച സ്പോട്സ് ജനുവരി ഏഴിനു നടത്തുമെന്ന് മനേജ്മെന്റ് അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment