യൂത്ത് ലീഗ് സമ്മേളനം ജനുവരി 8 ന്


കെ.എ.റഹ്‌മാന്‍
      മോങ്ങം: യൂത്ത് ലീഗ് യൂണിറ്റ് സമ്മേളനം ജനുവരി എട്ടാം തിയ്യതി ശനിയാഴ്ച മോങ്ങത്ത് വെച്ച് നടത്തുന്നു. മഞ്ഞളാം കുഴി അലി, മുഹമ്മദുണ്ണി ഹാജി എം എല്‍ എ,എം കെ മുനീര്‍ ,പി കെ ബഷീര്‍ ,ടി എ അഹമ്മദ് കബീര്‍ ,മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ,മൊറയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ ,പുല്‍‌പ്പ റ്റ പഞ്ചായത്ത് പ്രസിഡന്റ് പി സി അബ്ദുറഹ്‌മാന്‍ ,പൂകോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി എ സലാം എന്നിവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമ്മേളന നടത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment