സ്വാഗതം ചെയ്യുന്നു ഉമ്മുല്‍ ഖുറാ സുന്നി ജമാ‍‌അത്ത്ജിദ്ദ: ഉമ്മുല്‍ ഖുറാ സെക്കന്ററി സ്‌കൂളിനു അംഗീകാരം നല്‍കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഉമ്മുല്‍ ഖുറാ സുന്നി ജമാ‍‌അത്ത് സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കരാപറമ്പില്‍ അലവിക്കുട്ടിയും സെക്രട്ടറി സി.കെ.ഹംസയും സംയുക്ത പ്രസ്ഥാവനയില്‍ അറിയിച്ചു. വര്‍ഷങ്ങളായി അവഗണിക്ക പെട്ട് കിടന്ന ഈ സ്ഥാപനത്തിനു വൈകിയാണങ്കിലും നീതി നല്‍കിയ കേരള സര്‍ക്കാറിന്റെ നടപടി പ്രശംസനീയമാണെന്നും പ്രസ്ഥാവനയില്‍ തുടര്‍ന്നു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment