മുസ്ലിം ലീഗ് പ്രവര്‍ത്തക സിമതി

മോങ്ങം: മോങ്ങം ടൗണ്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സിമതി യോഗം ഇന്നു വൈകുന്നേരം ഏഴ് മണിക്കു ലീഗ് ഓഫീസില്‍ വെച്ച് നടക്കുന്നതാണ് എന്ന് പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment