പഞ്ചായത്ത് എം എസ് എഫ് സമ്മേളനം

മൊറയൂര്‍ : “സാമൂഹ്യ നവോത്ഥാനത്തിന് പ്രബുദ്ധനാവുക“ എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് എം.എസ്.എഫ് സ്റ്റേറ്റ് കാമ്പസ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി മൊറയൂര്‍ പഞ്ചായത്ത് എം എസ് എഫ് സമ്മേളനം 2011 ജനുവരി ഒന്നിനു ഒഴുകൂര്‍ കളത്തി പറമ്പില്‍ ബി അബ്ദു ഹാജി നഗറില്‍ നടത്താന്‍ തീരുമാനിച്ചു .മുസ്ലിം ലീഗിന്റെയും എം എസ് എഫ് ന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായി മൂസഹാജിയേയും ജനറല്‍ കണ്‍വീനര്‍ ആയി വി ടി ശിഹാബിനെയും കണ്‍വീനര്‍മാരായി എം പി മുഹമ്മദലി,ശഫീക്ക് എന്നിവരേയും തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment