തടസ്സങ്ങളൊന്നും ഇല്ലാതിരിക്കട്ടെ എം.സി.മുഹമ്മദ് ഫൈസി


ജിദ്ദ: “തടസ്സങ്ങളൊന്നും ഇല്ലാതെ നല്ല നിലയില്‍ പോവട്ടെ” ഇതായിരുന്നു ബിലാല്‍ ഇസ്ലമിക് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.സി.മുഹമ്മദ് ഫൈസിയുടെ ആദ്യ പ്രതികരണം. കാലങ്ങളായുള്ള ആവിശ്യം അംഗീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ വളരെ സന്തോഷമുണ്ട്.ജിദ്ദയിലുള്ള എം.സി. പറഞ്ഞു.                                                                                                                                                                                                  മുന്‍പ് അംഗീകാരം ലഭിച്ചിരുന്നു വെങ്കിലും അത് കേസില്‍ പെടുകയായിരുന്നു വെന്നും ഇനി അത്തരത്തിലൊരു നിയമകുരുക്കിനു സാദ്ധ്യതയില്ലന്നും ജൊയിന്റ് സെക്രട്ടറി എം.സി.റഷീദലി പ്രതികരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment