സബ് ജില്ലാ കായികമേളയില്‍ മോങ്ങം സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍


മോങ്ങം: കൊണ്ടോട്ടി സബ് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ എല്‍ പി വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജേതാക്കളായി മോങ്ങം എ.എം.യു.പി.സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും യു.പി വിഭാഗത്തില്‍ മുന്നാം സ്ഥാനവും കരസ്ഥമാക്കി. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് മൈതാനത്തിലായിരുന്നു മത്സരം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment