എം.എസ്.എം.പൊതുയോഗം

ഫൈസല്‍ പാറമ്മല്‍
മോങ്ങം: ജനുവരി 7.8.9 തിയതികളില്‍ കോട്ടക്കലില്‍ വെച്ച് നടക്കുന്ന എം.എസ്.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മോങ്ങം യുണിറ്റ് എം.എസ്.എം പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ സമ്മേളന പ്രമേയമായ “അറിവ് സമാധാനത്തിന് ” എന്ന സന്ദേശം വിശദീകരിച്ച് അബ്ദുറഹ്‌മാ‍ന്‍ അന്‍‌വരി പറപ്പുര്‍ സംസാരിച്ചു. ടി.പി.മുഹമ്മദ് മദനി അദ്ധ്യക്ഷത വഹിച്ചു. ടി.കെ.മുഹമ്മദ് അഫ്‌സല്‍ സ്വാഗതവും എന്‍ .പി.ഷമീം നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment