മഹല്ല് റിലീഫ് കമ്മിറ്റി യോഗം വെള്ളിയഴ്‌ച്ച

മഹല്ല് റിലീഫ് കമ്മിറ്റി യോഗം വെള്ളിയഴ്‌ച്ച 

ജിദ്ദ: മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ യോഗം വെള്ളിയഴ്‌ച്ച മഗ്‌രിബ് നിസ്കാരാനന്തരം ശറഫിയ്യ മോങ്ങം ഹൗസില്‍ ചേരുമെന്ന് സെക്രട്ടറി അല്‍ മജാല്‍ അദ്ബുറഹ്‌മാന്‍ അറിയിച്ചു. മഹല്ല്  റിലീഫ് കമ്മിറ്റിയുടെ പതിനൊന്നാം വാര്‍ഷിക ജനറല്‍ ബോഡിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുള്ളതിനാല്‍ എല്ലാ പ്രവര്‍ത്തകന്മാരും എത്തിച്ചേരണമെന്നും അദ്ധേഹം അഭ്യര്‍ത്തിച്ചു.
              ഇന്നലെ മരണപെട്ട ഹില്‍ടൊപ്പ് സി.കെ.ഉമ്മര്‍ കുട്ടി മാസ്റ്ററുടെ മയ്യിത്ത് നിസ്‌കാരവും ഉണ്ടായിരിക്കുമെന്നും സെക്രടറി അറിയിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment