ചെരിക്കക്കാട് അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി


മൂഹമ്മദലി മൊബൈല്‍ സിറ്റി
    മോങ്ങം:ചെരിക്കക്കാട് അങ്കണവാടി വെല്‍ഫെയര്‍ കമ്മിറ്റി മീറ്റിങ്ങ് നടന്നു.  വാര്‍ഡ് മെമ്പര്‍ സി കെ ആമിന ടീച്ചര്‍ ചെയര്‍മാനും,സി കെ പി മൊയ്തീന്‍ കുട്ടി ഹാജി പ്രസിഡന്റും,ബി കുഞ്ഞു സെക്രട്ടറിയുമായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അങ്കണവാടി വാടക കെട്ടിടത്തില്‍ നിന്നും മാറ്റാന്‍ സ്ഥലം കണ്ടെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. അങ്കണവാടി വഴി ലഭിക്കുന്ന സഹായങ്ങള്‍ സാധാരണ ജനങ്ങളിലേക്കെത്തിക്കുവാന്‍ വേണ്ട നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു.  യോഗത്തില്‍ അങ്കണവാടി ടീച്ചര്‍ അധ്യഷത വഹിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment