പൊന്നായി പൊന്നൂസ്

ആസിഫ് സൈബക്ക് 
     മൊറയൂര്‍ : റോയല്‍ റെയിന്‍‌മ്പോ ക്ലബ്ബ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുഡ്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പൊന്നൂസ് വള്ളുവമ്പ്രം ടൗണ്‍ ടീം അരീക്കോടിനെ രണ്ട് ഗോളുകള്‍ക്ക് (4-2) പരാജയപെടുത്തി. വള്ളുവമ്പ്രത്തിനു വേണ്ടി ഇമ്മാനുവലും ഒനേക്കെയും രണ്ട് ഗോള്‍ വീതം നേടി വിജയ മുന്നേറ്റം കുറിച്ചപ്പോള്‍ മറുപടിയായി രണ്ട് ഗോളുകള്‍ നേടി അഫ്‌സല്‍ അരീക്കോടിന്റെ മാനം കാത്തു. ഇന്നത്തെ പത്രവാര്‍ത്തകളില്‍ പൊന്നൂസ് വള്ളുവമ്പ്രം ടീമിന്റെ പേര് മാറിയാണ് വന്നെതെന്നും യഥാര്‍ത്ഥ പേര് പൊന്നൂസ് വള്ളുവമ്പ്രമെന്ന് തന്നെയാണെന്നും സംഘാടക സിമതിയും ടീം ഭാരവാഹികളും അറിയിച്ചു. ഇന്നത്തെ കളി കെ.കെ.സി.സി കൂട്ടാലുങ്ങല്‍ അല്‍ മദീന ചെര്‍പ്പുളശ്ശേരി


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment