യൂത്ത് ലീഗ് ഭാരവാഹികള്‍

     
കെ.എ.റഹ്‌മാന്‍
      മോങ്ങം: ടൗണ്‍ യൂത്ത് ലീഗ് ഭാരവാഹികളായി അനീസ് ബാബു (പ്രസിഡന്റ്) കെ.അബ്ദുറഹ് മാന്‍ , ടി.പി.റഷീദ്(വൈ:പ്രസിഡന്റ്മാര്‍ ) നിഷാദ് മാസ്റ്റെര്‍ (ജെന:സെക്രെട്രി) ആലപ്പടിയന്‍ ശിഹാബ് ,മുജീബ് (ജോ:സെക്രെട്രിമാ‍ര്‍ ) സഫ കുഞ്ഞാപ്പു (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment