യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പെയിന്‍


 മോങ്ങം:“നവ യവ്വനം നൈദിക രാഷ്ട്രീയത്തിന്” എന്ന പ്രമേയവുമായി മോങ്ങം ടൗണ്‍ യൂത്ത് ലീഗ് വളരെ വിപുലമായി മെമ്പെര്‍ഷിപ്പ് കാമ്പെയിന്‍ സംഘടിപ്പിച്ചു.  മോങ്ങം ടൗണ്‍ യൂത്ത് ലീഗ് ഭാരവാഹികള്‍ നെതൃത്വം നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment