മിനി ലോറി ഇടിച്ച് പരിക്കേറ്റു

മോങ്ങം ബ്യൂറോ
മോങ്ങം: മിനി ലോറി ഇടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ഗുരുതരമായ പരിക്ക്.  ഇന്നലെ രാത്രി 9 മണിക്ക് ദേശീയ പാതയില്‍ മോങ്ങം സബിത ബാക്കറിക്ക് എതിര്‍ വശത്ത് വെച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശിയായ തൊഴിലളിയെ റ്റാറ്റ 407 മിനി ലോറി വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസ്സാക്ഷികള്‍ പറഞു. ഗുരുതരമായി പരുക്കേറ്റ തൊഴിലാളിയെ നാട്ടുകാര്‍ ഉടന്‍ തന്നെ മഞ്ചേരി ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment