കരിമ്പിങ്ങല്‍ ഇമ്മാക്കിയാത്ത മരണപെട്ടു

മോങ്ങം : കരിമ്പിങ്ങല്‍ പരേതനായ കുറുങ്ങാടന്‍ ഉണ്ണിമുഹമ്മദ് ഹാജിയുടെ ഭാര്യ ഇമ്മാക്കിയാത്ത മരണപെട്ടു. മുഹമ്മദ്, മൊയ്ദീന്‍ , അലവി ക്കുട്ടി, ഉമ്മര്‍ ,കദീജ, ബിയ്യ, ആയിശ,ആമിന എന്നിവര്‍ മക്കളാണ്. ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിക്കു മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ .  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment