ഐ.എസ്.എം കാമ്പയിന്‍

ഫൈസല്‍ പാറമ്മല്‍
മോങ്ങം: ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ “ആരാധ്യനേകന്‍ അനശ്വരശാന്തി” എന്ന ആദര്‍ശ വിശദീകരണ കാമ്പയിന്റെ ഭാഗമായി ഞായറായ്‌ച്ച വൈകിട്ട് ഏഴ് മണിക്ക് മോങ്ങത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ജാബിര്‍ അമാനി പങ്കെടുത്ത് സംസാരിച്ചു.യോഗത്തില്‍ ടി.പി.റഷീദ് മാസ്റ്റര്‍ സ്വാഗതവും കെ.കാസിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment