മദ്രസകളില്‍ സേവനദിനമാചരിച്ചു

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
                     സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസബോര്‍ഡിന്റെ കീഴിലുള്ള മദ്രസകളില്‍ സേവന ദിനമായി ആചരിച്ചതിന്റെ ഭാഗമായി മോങ്ങം ഇര്‍ഷാദു സിബിയാന്‍ മദ്രസയിലും അതിന്റെ ചെരിക്കകാട് മറ്റത്തൂര്‍ ചക്കുപുറം ബ്രാഞ്ച് മദ്രസകളിലും ഞായറാഴ്‌ച്ച പരിസരം ശുചീകരിച്ചു. കുട്ടികളില്‍ സേവന സന്നദ്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സേവന ദിനം കൊണ്ടാടിയത്. നിരവധി വിദ്ദ്യാര്‍ത്ഥികളും മദ്രസാദ്ധ്യാപകരും ഈ സേവന പരിപാടിയില്‍ പങ്കെടുത്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment