കെ.എസ്.യു മോങ്ങം യൂണിറ്റ് രൂപീകരിച്ചു

യൂസുഫലി ലിബാസ്
         മോങ്ങം: കേരളാ സ്റ്റുഡന്‍സ് യൂണിയന്‍ കെ.എസ്.യു മോങ്ങം യൂണിറ്റ് കമ്മിറ്റി രൂപികരണ യോഗം ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളി ഉല്‍‌ഘാടനം ചെയ്‌തു. കാലികറ്റ് യൂണിവേഴ്സിറ്റിയില്‍ പോലീസും എസ്.എഫ്.ഐ യും നടത്തുന്ന നര നായാട്ടിനെതിരെ കെ.എസ്.യു മോങ്ങം യൂണിറ്റ് പ്രതിഷേതിച്ചു. 
           മോങ്ങം യൂണിറ്റ് ഭാരവാഹികളായി സലീക്.ബി (പ്രസിഡന്റ്) ഇര്‍ഷാദ്.വി (വൈസ് പ്രസിഡന്റ്) അബൂ ആഷിഖ്.സി.കെ. (ജനറല്‍ സെക്രടറി) ഫൈസല്‍ ഷുക്കുര്‍ സുനില്‍ (സെക്രടറിമാര്‍ )  നബീല്‍ (ട്രഷറര്‍ ) സേവാ ദള്‍ ജില്ലാ ചെയര്‍മാന്‍ ബി.അലവി പ്രസംഗിച്ചു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment