എസ് വൈ എസ് മോങ്ങം യൂണിറ്റ്

ഉസ്‌മാന്‍ മൂച്ചികുണ്ടില്‍
  
         മോങ്ങം : എസ് വൈ എസ് (ഇ.കെ വിഭാഗം) മോങ്ങം യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വീരാന്‍ കുട്ടി മുസ്ലിയാര്‍ (പ്രസിഡന്റ്) ഡോക്‍ടര്‍ യൂസുഫലി, ഷാഹുല്‍ ഹമീദ്.സി (വൈസ് പ്രസിഡന്റ്)  കൊല്ലടിക മൊയ്ദീന്‍ ഹാജി (ജനറല്‍ സെക്രടറി) ജാഫര്‍ അറഫാത്ത് (വര്‍ക്കിങ്ങ് സെക്രടറി) സി.കെ.മുഹമ്മദ്, സി.ടി.അബൂബക്കര്‍ സിദ്ദീഖ്, കെ.അബ്ദുള്‍ ഗഫൂര്‍ ( ജോയിന്റ് സെക്രടറി) പി.പി.ഉമ്മര്‍ ഹാജി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജനറല്‍ ബോഡി യോഗം മഹല്ല് ഖാദി അഹമ്മദ് കുട്ടി ബാക്കവി ഉല്‍ഘാടനം ചെയ്‌തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment