അംഗണവാടി ഉല്‍ഘാടനം

            
               മോങ്ങം: പൂക്കോട്ടൂര്‍ പഞ്ചായത്ത് ഒന്നാം വര്‍ഡില്‍ മാട്ടകുളം വട്ടോളിമുക്ക് അംഗണവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ.സലാം ഉല്‍ഘാടനം ചെയ്‌തു. വാര്‍ഡ് മെമ്പര്‍ മോയിക്കല്‍ സുബൈദ അദ്ധ്യക്ഷത വഹിച്ചു. എച്ച് ഐ ഗോപാല കുമാര്‍ ജെ എച്ച് ഐ ഷാജഹാന്‍ ഹംസ വെണ്ണക്കോടന്‍ കൊല്ലൊടിക.ഹംസ, കെ.അലവിക്കുട്ടിഹാജി,എന്നിവര്‍ പ്രസംഗിച്ചു. വട്ടോളി ഉമ്മര്‍ മാസ്റ്റര്‍ സ്വാഗതവും സുലെഖ ടീച്ചര്‍ നന്ദിയും പറഞ്ഞു.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment