വിന്‍‌വേ ക്ലബ്ബ് എട്ടാം വാര്‍ഷികം ആഘോഷിച്ചു

                  മോങ്ങം:മോങ്ങം വിന്‍വേ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ്(അറബി കോളേജ് റോഡ്) എട്ടാം വാര്‍ഷികം ആഘോഷിച്ചൂ.വാര്‍ഷികം മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ കോഡിനേറ്റര്‍ കെ സി സലീം ഉല്‍ഘാടനം ചെയ്തു, ഇബ്രാഹിം മാസ്റ്റെര്‍ അദ്ദ്യക്ഷത വഹിച്ചു. മോങ്ങത്തെ വിവിധ ക്ലബ്ബുകളെ പ്രധിനിധീകരിച്ച് റഹീം സികെ (ദര്‍ശന), ബാസിത്ത് (വിസ്മയ),മന്‍സൂര്‍ (കാശ്മീര്‍ ),എം സി അബ്ദുറഹ്മാന്‍ (ക്ലാസിക്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ഇസ് ഹാക്ക് സ്വാഗതവും, ഫിറോസ് നന്ദിയും പറഞ്ഞു. മഹല്ല് ഖാളിയുടെ അഭ്യാര്‍ഥന മാനിച്ചു കലാപരിപാടികള്‍ ഒഴിവാ‍ക്കിയതായി ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment