വേനലില്‍ ഒരു മഴ

         മോങ്ങം:ഇന്നലെ നാട്ടില്‍ ശക്തമായ മഴ ലഭിച്ചു.രാത്രി പതിനൊന്നെ നാല്‍‌പതോടെയാണ് മഴ തുടങ്ങിയത്.കഴിഞ്ഞ ദിവസങ്ങളില്‍ അയല്‍ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നെങ്കിലും മോങ്ങത്ത് മഴ കിട്ടിയിരുന്നില്ല.നാട് വേനല്‍ ചൂടിലേക്ക് പ്രവേശിച്ചിരിക്കെ ലഭിച്ച ഈ മഴ നാടിന് കുളിര്‍മയേകിയിട്ടുണ്ടെങ്കിലും കശുമാവ്,മൂച്ചി തുടങ്ങിയവ പൂവിട്ട് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ മഴ കുറച്ച് ദോശം ചെയ്യാനും സാധ്യതയുണ്ട്.രാത്രി ഏറെ വൈകിയും മഴ തുടര്‍ന്നു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment