സൗജന്യ അരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്‌തു

                സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ ചികിത്സയും മരുന്നു ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന്റെ വിതരണം മോങ്ങം സ്കൂളില്‍ വെച്ച് നടന്നു.കാര്‍ഡ് സ്വീകരിക്കുന്നതിനായി നിരവധി പേര്‍ എത്തിയിരുന്നു, കാര്യമായ പ്രയാസങ്ങള്‍ ഉണ്ടാക്കാതെ വളരെ പെട്ടെന്ന് കാര്‍ഡുകള്‍ വിതരണം ചെയ്തത് ശ്രദ്ദേയമായി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment