കോടിതൊടിക അവറാന്‍‌ക്ക മരണപെട്ടു

           മോങ്ങം: പാറക്കാട് കോടിതൊടിക അവറാന്‍‌കാക്ക മരണപെട്ടു. ഖബറടക്കം ഇന്നു 11 മണിക്ക് ചെറുപുത്തൂര്‍ മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തപെടും

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment