മഠത്തില്‍ സാദിഖലി മത്സരിച്ചേക്കും

            മോങ്ങം: മൊറയൂര്‍ , പൂകോട്ടൂര്‍ , പുല്പറ്റ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മലപ്പുറം മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി മോങ്ങം ആലുങ്ങപൊറ്റ സ്വദേശി മഠത്തില്‍ സാദിഖലി മത്സരിച്ചേക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച് വിവരം ജനതാദള്‍ സംസ്ഥാന നേത്രത്വം പാര്‍ട്ടി ജില്ലാ‍ സെക്രട്രറി കൂടിയായ സാദിഖലിയെ അറിയിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല എന്നും പാര്‍ട്ടി നേത്രത്വവുമായി ചര്‍ച്ചക്ക് ശേഷമേ തീരുമാനം കൈകൊള്ളുകയുള്ളൂ എന്ന് മഠത്തില്‍ സാദിഖലി “എന്റെ മോങ്ങം” ന്യൂസ് ബോക്സിനോട് പറഞ്ഞു. ജനതാദളിന്‍ ഇടതു മുന്നണി മലപ്പുറം ജില്ലയില്‍ അനുവദിച്ച ഏക സീറ്റാണ് മലപ്പുറംമണ്ഡലം. പാര്‍ട്ടി നേതൃത്വം ആവശ്യപെട്ടതിനാല്‍ സാദിഖലി ഇന്ന് രാത്രിയോടെ തിരുവന്തപുരത്തേക്ക് തിരിക്കും.

26 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

sadikkali malsarichal oru pakshe mongathuninnum vallu vambrathu ninnum votukal labichekkum mattu panchayathukalile votukal arku pokum ennu nokiyal mathi

Sadiq Ali Please think well before your entry, you have a good future , do not destroy it by this Pannel LDF . if you can come to UDF ...

Guys,

Let him fight..May be he will get more votes from other panchayath as well

Regards
Shareef

tholkaanaayi oru sthaanaarthi

Really many people looking for a change...and all the very best.

This comment has been removed by a blog administrator.

tholkan kodutha seettil matsarikkunnathu valiya flash news karyamonnumalla.........orkunnath nallath....kadakkottil balakrishnanum matsarichirunnu

ente mongam cheriyunnundo...?kammatikku pattatha abhiprayam pattillangil athum koodi mugalil kodukkanam .ennal ee pani niruthaalo

പ്രതികരിച്ചതിന്ന് നന്ദി.... വായനക്കാര്‍ക്ക് അവരുടെ അഭിപ്രായസോതന്ത്ര്യം 100% അനുവധിച്ചിട്ടുണ്ട്,അതില്‍ വ്യക്തിപരമായി തേജോവതം ചെയ്യുന്ന പ്രതികരണങ്ങള്‍ തീര്‍ച്ചയായും ഞങ്ങള്‍ നീക്കം ചെയ്യും.അത് പോലെ വായനക്കാരുടെ പ്രതികരണത്തോട് കമ്മിറ്റി യോജിച്ചുകൊള്ളണമെന്നില്ല...

oru mongathu karan malsarikkunnathu kondayirikkanam oru flash news koduthathu ennu njan manassilakkunnu...athil thettundennu karuthunnilla..

Tholkan kodutha seetil dhyryamayi malsarikkan thuniyunnavananu yadhartha porali..allathe 140 mandalangalil ninnum jayikkunna seet thiranjedukkunnathano flash news il kodukkendathu...

Dear Editorail Board..Mongathe leagine Groupism valiya headingil kodukkunna Editorial board enthe CPM leyum Janathadalileyum Groupism Kaanunnille????Atho election prajaranam Ente mongam nadathunnathano??Let keep Ente Mongam without any political aspects or lese this will become a gig flope....Pinne njan ente peru koode vech abiprayam ezhuthum allathe anonymous aayittalla

വെക്തി ഹത്യ ഞങ്ങള്‍ അനുവധിക്കുകയില്ല്ല. എല്ലാ വിശയങ്ങളും ഞങ്ങള്‍ വസ്‌തുവിഷ്‌ടമായി തന്നെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. വെക്തിപരമായി വെത്യസ്ഥ രാഷ്‌ട്രീയ അഭിപ്രായം ഉള്ളവരാണ് ഞങ്ങളൊക്കെ. പക്ഷെ അതൊന്നും ഇതിലേക്ക് ഉള്‍പേടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മോങ്ങവുമായി ബന്ധപെട്ട ഒരു വാര്‍‌ത്ത എന്ന നിലയിലെ ഞങ്ങള്‍ ഈ റിപ്പോര്‍ട്ടിനെയും സമീപിക്കുന്നൊള്ളു. എന്റെ മോങ്ങം നമ്മുടെ എല്ലാവരുടെയും മോങ്ങമാണ്. ഇവിടെ ഒന്നും ചെരിയുകയില്ല. ഒന്നും വളയുകയുമില്ല. പ്രതികരണത്തിനു വളരെ നന്ദി


ചീഫ് എഡിറ്റര്‍
സി.ടി.അലവിക്കുട്ടി

ഒരു സ്ഥാനാര്‍ഥിയുടെ പൂര്‍ണത എന്നാല്‍ അതിനു ഉദാഹരണമാണ് മഠത്തില്‍ സാദിപ്പ ! നിങ്ങള്‍ ഒരു സ്ഥാനാര്തിയില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് ? ഒരു എം എല്‍ എ ആരായിരിക്കണം , എങ്ങിനെ ഉള്ള ആളായിരിക്കണം ,അയാളുടെ പ്രവര്‍ത്തന രീതി എന്തായിരിക്കണം ? ഇതൊക്കെ ചിന്തിക്കുന്ന ഒരാള്‍ക്ക് സാതിപ്പാക്ക് ഒരു വോട്ടു നലകാതിരിക്കാന്‍ കഴിയില്ല . ഒരാള്‍ ഇപ്പോള്‍ തന്നെ മോങ്ങതെയും വല്ലുവംബ്രതെയും മുഴുവന്‍ വോട്ടുകള്‍ സാതിപ്പാക്കാനന്നു എഴുതി കണ്ടു .സന്തോഷം . എന്നാല്‍ മറ്റുള്ള പഞ്ചായത്തുകളും ഉബൈദുള്ളയെ സുപരിജിതരല്ല എന്ന് കൂടെ മനസിലാക്കണം . ഒരു മണ്ഡലത്തിന്റെ വികസനമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില് ഈ പ്രാവിശ്യം പാര്‍ട്ടിയുടെ കളര്‍ മാറ്റി വെച്ച് ഒരു വോട്ടു മടത്തില്‍ സാതിക്കലിക്ക് നല്കൂ ..........

malappuram ee kuri maattathinte kaashu veeshum ...........saadippakku vijayaashamsakal...

THOLKKAAN VENDI KODUTTHA SEETAYIRUNNO K.P.A MAJEEDINU MANJERI LOKASABA? ATHRAKKU AHANKARIKKARUTHU......AHANKARATHINTE FALAM ANUBAVICHATHALLE.........?

entu nalla nadakkatha swapnangal.........aarkum swapnam kanaam......athinum oru arhatha vendey.......? chakka veenala manjeriyil majeed thgottathu...partikar verukkapettathukondanu........pinney motham verikkappettavaney athilum ulpeduthan pattillalloo......pinney malappuram thudangiya chila mandalangalil ldf nennapoley udf num chilayidangalil aaley kittarilla...avideyum chaverukalanu varunnathu.........eeeee.janmathil...kasala kanoola..........aanapporathirunnal thayambundakoolaaaa

paarttikkar verukkappettathu kondaano kunjaalikkutti thottathu? appol chakka veeyunna kaalamaayirunno..........?

pookkottur,moryur panchayathukal bharikkunnathu muslim league,,ennal sadik malsarichu jayichirun 18,19 vardinte athra vikasicha oru wardu polumilla ee 2 panchayathilum...ethokke ayalude kazhivu thanne allee...malappuram mandalathil madathil sadik ali ellarkkum suparichithanaya candidate aanu...

enthuvikasanam..?panchayathu fundallathey keesayil ninnallallo

panchayathu fundu mukki nakkunna leegkarkidayillanu M.P fundil ninnum koodikal kodvannu sadikku ward vikasanam nadathiyathu ennu marakkaruthu suhurthe

panchayathu fund il ninnum eduthu leagukar vikasippichathu swantham keeshayanu ennullathu marakkaruthu suhruthee...pinne Islamum leagum thammil kootikalarthunnavarkku ithilappuravum parayam..

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഉണ്ടായതു പോലെയുള്ള വികസനം മാത്രമേ 18 19 വാര്‍ഡുകളിലും ഉണ്ടായിട്ടുള്ളൂ. അവിടെ അകെ ഉള്ള രണ്ടു റോഡുകളും പൊട്ടി പൊളിഞ്ഞു കിടക്കുന്നത് നമ്മുക്ക് ഇപ്പോഴും കാണാം. ഒന്നാം വാര്‍ഡിലെ റോഡുകളും പതിനെട്ട, പത്തൊമ്പത് വാര്‍ഡിലെ പുതിയ റോഡുകളും തമ്മില്‍ താരതമ്യം ചെയ്താല്‍ തന്നെ അറിയാം നമ്മുക്ക് സാദിക്ക് അവിടെ പ്രത്യകിച്ചു ഒന്നും ചെയ്തിട്ടില്ല എന്ന്. MP ഫണ്ട്‌ കിട്ടി എന്ന് പറഞ്ഞിട്ട് ആ കാശ് കൊണ്ട് ഏതു റോഡ്‌ ആണ് നന്നക്കിയത്.
മുന്പ് ബാപ്പ മത്സരിച്ചപ്പോള്‍ മോങ്ങത്തെ മനസമാധാനം നഷ്ടപെട്ടത് നാം കണ്ടതാണ്. സുലൈമാന്‍ വധവും,അതിലെ ഒന്നാം സാക്ഷി ആദമന്റെ ബോഡി മോങ്ങത്ത് ചന്ത കിണറില്‍ പൊന്തിയതും എല്ലാം നാം മര്കരുത്. CC കമ്പനിയുടെ ഉദയവും അസ്തമയവും നാം കണ്ടതാന്ന്. സാക്ഷികളെ വിലകെടുതും ഭിഷണി പെടുതിയും ഭരണ സ്വാധിനം ഉപയോഗിച്ച് കോടതികളെ വിലക്ക് വാങ്ങിയും ആ കേസില്‍ നിന്നും രക്ഷപെട്ടതും നാം കണ്ടത് ഇ സമയത്ത് മോങ്ങത്ത്കാര്‍ ‍മറകരുത്.
സുലൈമാന്റെ യതീം ആയ കുട്ടികളെ ഓര്‍ത്തു കൊണ്ട് നിങ്ങളുടെ ഓരോ വോട്ടും സാദികിനെതിരെ കോണി അടയാളത്തില്‍ ഉബൈദുള്ള സാഹിബിനു നല്‍കി വിജയിപ്പികുക. ജില്ല പഞ്ചായത്ത്‌, ജില്ല കൌണ്‍സില്‍ മെംബര്‍യും പ്രവര്‍ത്തന പരിചയമുള്ള നിശ്വോര്‍ത്ത ജന സേവകന്‍ ഉബൈദുള്ള സാഹിബ്‌ നമ്മെ നയികട്ടെ.

പൂക്കോട്ടൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഉണ്ടായതു പോലെയുള്ള വികസനം മാത്രമേ 18 19 വാര്‍ഡുകളിലും ഉണ്ടായിട്ടുള്ളൂ എന്ന വാദം പച്ച കള്ളമാണ്. നിങ്ങളൊരാള്‍ കണ്ണടച്ചെന്ന് കരുതി ലോകം ഇരുട്ടാവില്ല. പഞ്ചായത്ത് ഫ്ണ്ട് ലീഗുകാര്‍ കീശയിലാക്കിയപ്പോള്‍ വിജയരാഘവന്റ്റെയും റ്റി.കെ ഹംസയുടെയും ത്ര്ര്ശൂര്‍ക്കാരനായ രാഘവന്‍ എന്നിവരുടെ എം.പി ഫണ്ട് കൊണ്ട് വാഡില്‍ ഉണ്ടക്കിയ വികസ്നം നിങ്ങള്‍ എന്തെ കാണ്യ്ന്നില്ലെ..? ഇക്കാലമത്ര്യും ലീഗുകാര്‍ അവ്കണിച്ച ഇരുട്ടിലായിരുന്ന് കക്കാട്മ്മല്‍ കൂനേങ്ങല്‍ ഭാഗത്തെ പാവപെട്ട ഹരിജനങ്ങള്‍ല്‍ അടങ്ങുന്ന നൂരോളം വീടുകളിലെ വെദുതി എത്തിച്ചത് സാദിഖല്ലാതെ ആരാണ്....? കേവലം നടവരന്‍പായിരുന്ന കൂനേങ്ങല്‍ റോദ് ഇന്നു വള്ളുവമ്പ്രം അരിമ്പ്ര ഷോട്ട് കട്ട് ആകും വിധം നന്നാക്കിയെടുത്ത് ദാര്‍ ചെയ്യിച്ചത് സാദില്ലാതെ ആരാണ്...? എത്ര കുടിവെള്ള പ്ദ്ധെതി സാദിഖ് മുന്‍ കയ്യെറ്റുത്ത് കൊണ്ട് വന്നു... കൃഷി ജല സെജന പദ്ധതികള്‍ എത്ര നടപ്പാക്കി ഇതൊന്നും കാണാത്ത് വിധ്ം നിങ്ങളുടെ കണ്ണിനു പചതിമിരം ബാദിച്ചോ...?
സുലൈമാന്‍ കൊലകേസില്‍ രാഷ്റ്റ്രീയ് പ്രേരിതമായി നിങ്ങള്‍ സാദിഖിനെ പ്രതി ചേര്‍ത്തെങ്കിലും ഒരു കോടതിയും അവന്‍ കുറ്റ്ക്കാരനെന്നു പറഞ്ഞിട്ടില്ല. സുലൈമാന്‍ കേസില്‍ ഒന്നാം സാക്ഷി സൈനുദ്ദീനും 2 ഓലിക്കലും 3ബി.അല്വിയുമായിരുന്നു. ആദമാന്‍ ഒരു കോട്തിയിലും സാക്ഷി പറ്ഞ്ഞിട്ടില്ല. ആദ്മാന്‍ കേസില്‍ ആരെയാണ് യു.ഡി.എഫിന്റെ പോലീസ് ചോദ്യം ചെയ്യന്‍ പൊക്കിയതെന്നു നിനക്കറിയില്ലങ്കുലും മോങ്ങത്തെ പൊതുജനത്തിനരിയാം.
സുലൈമാന്റെ യത്തീം കുട്ടിക്ലെ ഓര്‍ത്ത് ക്ണ്ണീരൊഴുക്കുന്നവരെ നിങ്ങള്‍ സുലൈമാനെ ബലിയടാക്കുയായിരുന്നില്ലെ...? അവനെ എല്ലാ പ്രശ്നത്തിലും ഇട്പെടീച്ചും പ്രശ്ന്ക്കാരനകി നിങ്ങ്ല് മാറ്റുകയ്യരുന്നില്ലെ..? അവ്ന്റെ കയ്യിലുള്ള് പണം കൊണ്ട് കള്ളും കുടിച്ച് മ്തിമറ്ന്ന് നട്ന്ന കുറെ ആളുകള്‍ ഉണ്ടായിരുന്നല്ലോ... ഇപ്പോല്‍ തൊപ്പിയും താറ്റിയുമ്പ്ക്കെയായി നട്ക്കുന്നവര്‍ അവരാണ് മോങ്ങത്തെ മനസമാധാനം നഷ്ടപെടുത്തിയത്. അല്ലാതെ ആര്‍ക്കു ഒരു ഉപദ്രവും ചെയ്യാത്ത മടത്തില്‍ മുഹമ്മദാജി അല്ല... അത് വിമര്‍ശ്കന്‍ മനസ്സിലാക്കണം.
മുഹമ്മ്ദാജിയെ കുറ്റുക്കണം എന്ന് ഉദേശ്മില്ലതെ നീതിപൂര്‍വമായ് സ്വതത്ര അന്വേഷണം നടത്താം പോല്ലിസിനെ അനുവ്ധിച്ചിരുന്നു വെങ്കില്‍ കൊന്നവ്നെങ്കിലും ശിക്ഷ് കിട്ടുമായിരുന്നു സ്നേഹിതാ....
വായ്ക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന് രീതി വേണ്ട്. കാര്യ്ങ്ങള്‍ പടിച്ചു പ്രതികരിക്കുക. ത്ല്കാലം നിര്‍ത്തുന്നു ആവിശ്യമെങ്കില്‍ ഇനിയും പ്രതികരിക്കാമല്ലൊ... മലയളം ടൈപ്പിങ് ആദ്യ്മായതിനാല്‍ അക്ഷര തെറ്റ് ഉണ്ട് ക്ഷ്മിക്കുക്

Post a Comment