കാമ്പ്രവന്‍ അബ്‌ദുറഹ്‌മാന്‍ നിര്യാതനായി

  മോങ്ങം: ചെമ്പങ്കണ്ടിയില്‍ താമസിക്കും കാമ്പ്രവന്‍ അബ്‌ദുറഹ്‌മാന്‍ നിര്യാതനായി. ഭാര്യ മറിയുമ്മ ജിദ്ദയില്‍ ജോലി ചെയ്യുന്ന മുഹമ്മദലി എന്ന ചെറിയാപ്പു, റഹ്‌മത്ത് എന്നിവര്‍ മക്കളാണ്. സഖാവ് അളിയാന്‍‌ക്ക എന്ന പേരില്‍ അറിയപെട്ടിരുന്ന അദ്ധേഹം ഹില്‍ടോപ് സി.കെ.ആലി കുട്ടിയുടെ സഹോദരീ ഭര്‍ത്താവാണ്. മയ്യിത്ത് വൈകുന്നേരം ആറ് മണിക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കി.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

കാമ്പ്രവന്‍ അബ്‌ദുറഹമാന്‍ എന്നവരുടെ നിര്യാണത്തില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകരുടെ അനുശോചനം രേഖപെടുത്തുന്നു... കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു

ബി.ബഷീര്‍ ബാബു (ചെയര്‍മാന്‍ )
സി.ടി.അലവി കുട്ടി (ചീഫ് എഡിറ്റര്‍ )
കെ.ഷാജഹാന്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്)

Post a Comment