എ എസ് ഐ സുകുമാരന്‍ നിര്യാതനായി

    മോങ്ങം: മലയതൊടി ഹരിജന്‍ കോളനിയില്‍ താമസിക്കുന്ന  എ എസ് ഐ സുകുമാരന്‍ (54) നിര്യാതനായി. പോലിസ് കോണ്‍സ്റ്റബിളായി സര്‍വീസില്‍ കയറിയ സുകുമാരന്‍ മരിക്കുമ്പോള്‍ മഞ്ചേരി സ്റ്റേഷനില്‍ അസിസ്‌റ്റന്റ് സബ് ഇന്‍സ്പെക്റ്ററായിരുന്നു. മോങ്ങത്ത് നിന്ന് ആദ്യമായി പോലീസ് സര്‍‌വീസില്‍ കയറിയ വ്യക്തിയായ സുകുമാരന്‍ റിട്ടയര്‍മെന്റിന് മാസങ്ങള്‍ ബാക്കിയിരിക്കെയാണ് മരണപ്പെടുന്നത്. ഭാര്യ സുശീല, മക്കള്‍ വിനു(19)ലിജു (18). ശവ സംസ്കാരം ഉച്ചക്ക് 12മണിക്ക് നടക്കും

5 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

"OUR HEART FELTING CONDOLENCES AND PRAYERS"
MONGAM PRAVASI ASSOCIATION IN RIYADH(KSA).

By Unni-Mongam
Riyadh

My heart felt condolence to you

may his soul rest in peace..hearty condolonce to his family

എ.എസ്.ഐ സുകുമാരന്റെ നിര്യാണത്തില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകരുടെ അനുശോചനം രേഖ്പെടുത്തുന്നു... കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു

ബി.ബഷീര്‍ ബാബു (ചെയര്‍മാന്‍ )
സി.ടി.അലവി കുട്ടി (ചീഫ് എഡിറ്റര്‍ )
കെ.ഷാജഹാന്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്)

ആദരന്ച്ചലികള്‍

Post a Comment