വിസ്‌മയ ക്വാര്‍ട്ടറില്‍

    മുസ്‌ലിയാരങ്ങാടി: നാലാമത് ടാസ്‌ക് മുസ്ലിയാരങ്ങാടി സംഘടിപ്പികുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ മോങ്ങം വിസ്‌മയ ക്ലബ്ബ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. വാശിയേറിയ പോരാട്ടത്തില്‍ കോസ്‌മോ കൊണ്ടോട്ടിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിസ്‌മയ തോല്‍പ്പിച്ചത്. വിസ്‌മയക്ക് വേണ്ടി ഫൈറൂസാണ് ആദ്യ പകുതിയില്‍ ഗോള്‍ നേടിയത്. ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചുവെങ്കിലും ഗോളാക്കന്‍ കഴിഞ്ഞില്ല. വിസ്‌മയ ടീമിന്റെ ഗോള്‍കീപ്പര്‍ നഹീമിന്റെ വിസ്‌മയിപ്പിക്കുന്ന പ്രകടനം കാണികളുടെ മനം കവര്‍ന്നു.

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ayiramayiram abinandanangal finalil ethi cup konuduvaran ashir vadikkunnu
mongathinte payaya peru thirichu pidikkan sadikkatte

congratulation....wishing all of you to achieve the final cup.

Post a Comment