മമ്മോയിന്‍ മുസ്‌ലിയാര്‍ നിര്യാതനായി


        മോങ്ങം: ഹില്‍ടോപ്പില്‍ താമസിക്കും ചേനാട്ടുകുഴിയില്‍ മമ്മോയിന്‍ മുസ്‌ലിയാര്‍ നിര്യാതനായി.എറണാംകുളത്ത് പള്ളിയില്‍ ദീര്‍ഘകാലം ഖത്തീബായിരുന്ന അദ്ദേഹം കുറച്ച് വര്‍ഷങ്ങളായി വിശ്രമജീവിതത്തിലായിരുന്നു.ഭാര്യ ഫാത്തിമ, സൈനുദ്ദീന്‍ ജിദ്ദ, സക്കീറുസൈന്‍,ജമീല, റൈഹാനത്ത്, റം‌ല, കമറുന്നീസ എന്നിവര്‍ മക്കളാണ്  .വൈകുന്നേരം മോങ്ങം ജുമുഅത്ത് പള്ളി ഖബറ്സ്ഥാനില്‍ മറവ് ചൈതു.
          വെള്ളിയാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ശറഫിയ്യ മോങ്ങം ഹൌസില്‍ വെച്ച് പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം ഉണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മമ്മോയിന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകരുടെ അനുശോചനം രേഖ്പെടുത്തുന്നു... കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു

ബി.ബഷീര്‍ ബാബു (ചെയര്‍മാന്‍ )
സി.ടി.അലവി കുട്ടി (ചീഫ് എഡിറ്റര്‍ )
കെ.ഷാജഹാന്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്)

اللهم أدخله إلى الجنة

അദ്ധേഹത്തിനു അല്ലാഹു മഹ്ഫിരത്തും മര്‍ഹാമാതും നല്കുമാരാവട്ടെ ആമീന്‍ ..


അധീഹ്തിന്റെ മകന്‍ സൈനുധീന്‍ ബംഗാളി കളെ പോലെ കുറെ കാലംമായി നാട്ടില്‍ പോവാതെ ജിദ്ദയില്‍ കഴിയുന്നു ..നാട്ടിലെത്തിക്കാനുള്ള സംവിശാനം ചെയ്യണം

Post a Comment