സമസ്ത സമ്മേളനം

                മോങ്ങം: മെയ് പതിനൊന്നിന്‍ കോഴിക്കോട് വെച്ച് നടക്കുന്ന സമസ്ത മദ്ധ്യ മേഖല ഉലമാ സമ്മേളനം വിജയിപ്പിക്കാന്‍ മോങ്ങം റെയ്ഞ്ചിലെ വിവിധ മഹല്ല് ഖാളിമാരും സെക്രട്ടറി , ഖതീബ്, സദറ് മഅല്ലിം സംയുക്ത കണ്‍‌വെന്‍ഷന്‍  കര്‍മ്മ പദ്ദതി ആവിഷ്കരിച്ചു.  അബ്ദുല്‍അസീസ്ദാരിമി അധ്യക്ഷത  വഹിച്ചു,കാളാവ് സെയ്തലവി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു,ഹസ്സന്‍ സഖാഫി,പൂക്കോടൂര്‍ ,എംകെ അഹമ്മദ്കുട്ടിബാഖവി, ഉസ്മാന്‍ അന്നേരി ,അബ്ദുസ്സലാം വീന്‍ബൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment