സ്കൂള്‍ വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

       മോങ്ങം: ഇന്ന് രാവിലെ എട്ട് മണിക്ക് അറബിക്കോളേജിനടുത്തു വെച്ച് ലിറ്റില്‍ ഇന്ത്യയുടെ സ്കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. മോങ്ങം എ എം യു പി സ്കൂളിനടുത്ത് താമസിക്കുന്ന അശോകന്‍ എന്ന ആള്‍ക്കാണ് പരിക്ക് പറ്റിയത്.കാലിന് ഗുരുതരമായി പരിക്കേറ്റ അശോകനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment