ഏരത്തൊടി മമ്മിയ്യ (65) നിര്യാതയായി

    
     മോങ്ങം: പൊറ്റത്തൊടിയില്‍ താമസിക്കും കെ.പി.മുഹമ്മദാജിയുടെ ഭാര്യയും മോങ്ങത്തെ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകന്‍ കെ.പി.ബാസിത്തിന്റെ വല്ലിമ്മയുമായ ഏരത്തൊടി മമ്മിയ്യ (65) ഇന്നലെ നിര്യാതയായി.  ദേഹാശ്വസ്‌തത്തെ തുടര്‍ന്ന് ശനിയാഴ്ച്ച രാവിലെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഖദീജ, ഫാത്തിമ, ആമിന എന്നിവര്‍ മക്കളാണ്. വൈകുന്നേരം ആറ് മണിയോടെ മോങ്ങം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഏരത്തൊടി മമ്മിയ്യ എന്നവരുടെ നിര്യാണത്തില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകരുടെ അനുശോചനം രേഖപ്പെടുത്തുന്നു... കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു

Post a Comment