പിലാക്കാടന്‍ ഉണ്ണിമോതീന്‍ ഹാജി (70 വയസ്സ്) അന്തരിച്ചു

മോങ്ങം: മോങ്ങം അങ്ങാടിയില്‍ താമസിക്കും പിലാക്കാടന്‍ ഉണ്ണിമോതീന്‍ ഹാജി (70 വയസ്സ്) അന്തരിച്ചു. ജമീല, ഷരീഫ, ഷാഹിന, അസീന ഉബൈദ് എന്നിവര്‍ മക്കളാണ്.  പൂതനാരി അബൂബക്കര്‍ ത്രിപ്പനച്ചി, ഉമര്‍ അരിമ്പ്ര, ഗഫൂര്‍ വളമംഗലം എന്നിവര്‍ മരുമക്കളാണ്. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതരക്ക് മോങ്ങം ജുമുഅത്ത് പള്ളി ഖബറ്സ്ഥാനില്‍ നടത്തപ്പെടും.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

പിലാക്കാടന്‍ ഉണ്ണിമോതീന്‍ ഹാജിയുടെ നിര്യാണത്തില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പിന്നണി പ്രവര്‍ത്തകരുടെ അനുശോചനം രേഖ്പെടുത്തുന്നു... കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു

ബി.ബഷീര്‍ ബാബു (ചെയര്‍മാന്‍ )
സി.ടി.അലവി കുട്ടി (ചീഫ് എഡിറ്റര്‍ )
കെ.ഷാജഹാന്‍ (എഡിറ്റര്‍ ഇന്‍ ചാര്‍ജ്)

Post a Comment