മഠത്തില്‍ സാദിഖലിയെ വിജയിപ്പിക്കുക. ഇടതുപക്ഷ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍



          ജിദ്ദ: മലപ്പുറം മണ്ഡലത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലിയെ വിജയിപ്പിക്കണമെന്ന്  ജിദ്ദ റുവൈസില്‍ ചേര്‍ന്ന പ്രവാസികളായ മോങ്ങത്തെ ഇടതുപക്ഷ പ്രവര്‍ത്തകരുടെയും അനുഭാവികളുടേയും കണ്‍‌വന്‍ഷന്‍ മണ്ഡലത്തിലെ വോട്ടര്‍മാരോട് അഭ്യാര്‍ത്ഥിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മങ്കടയിലേയും പെരിന്തല്‍മണ്ണയിലേയും ജനങ്ങള്‍ ഒരു മാറ്റത്തിന്‍ വിധി എഴുതിയപ്പോല്‍ ആ മണ്ഡലങ്ങളില്‍ വന്ന വികസനം നമ്മള്‍ കാണാതെ പോകരുതെന്ന് കണ്‍വെന്‍ഷന്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.
       കാര്യമായ വികസനങ്ങളൊന്നും ഇനിയും കടന്ന് ചെല്ലാത്ത ഒട്ടനവധി പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന മലപ്പുറം മണ്ഡലത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും അതിനായി സാദിഖലിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രയോജനപ്പെടുത്തണമെന്നും രാഷ്ട്രീയ ഭേതമെന്യെ എല്ലാവരും സഹായിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സി കെ മുഹമ്മദ് ചെരിക്കകാട് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി സാദിഖലി ഇന്റര്‍നെറ്റിലൂടെ കണ്‍‌വഷന്‍ ഉല്‍ഘാടനം ചെയ്‌ത് സംസാരിച്ച. എം.സലാം,  സുലൈമാന്‍ കാരാടന്‍ , സി ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മോങ്ങത്തെയും പരിസങ്ങളിലെയുമായി ഏതാണ്ട് അറുപതോളം പേര്‍ കണ്‍‌വന്‍ഷനില്‍ പെങ്കെടുത്തു. 

12 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഹ ഹ ഹ .......... എനിക്ക് ചിരിവരുന്നു 60 ആളുകള്‍ ഒരു മണ്ഡലം കണ്‍വെക്ഷന്‍ വിളിച്ചിട്ട് കിട്ടിയ ആളുകളെ പറഞ്ഞതാണിത് . അതില്‍ നിന്ന് മനസ്സിലാക്കാം ഇടതു പക്ഷത്തിന്‍റെ ചാവേര്‍ 8 നിലയില്‍ പൊട്ടി എന്ന് . എന്ത് വികസന മാടോ നിങ്ങള്‍ ചെയ്തത് നാലര വര്‍ഷം തല്ലു കൂടി പിണറായി പക്ഷത്ത്‌ നാല് ആളെ കിട്ടിയതാണോ കേരളത്തിന്‌ കിട്ടിയ വികസനം .........

മലയാളം ശരിക്ക് വായിക്കനെങ്കിലും പഠിക്ക് മുന്നിറേ... അതിലെവിടെയെങ്കിലും മണ്ഡലം കണ്വെന്‍ഷന്‍ എന്ന് ഉണ്ടോ... മോങ്ങത്തെയും ചുറ്റുവട്ടത്തെയും പ്രവാസി ഇടത് മീറ്റ് ആയിരുന്നു അത്... കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെട്ക്കുന്ന് മന്തനാവല്ലെ മുനീറെ നീ

ee muneer ethu mandhan mukkil ullavananu

ഹ ഹ ഹ ഹ ............എനിക്ക് മുനീറിന്റെ കുറിപ്പ് കണ്ടിട്ടാണ് ചിരി വരുന്നത് . പച്ച കൂടി കൂടി അത് നല്ലോണം ബാതിച്ചിരിക്കുന്നു, ഇനി അത് സുഗമാവനമെങ്കില്‍ ഒറ്റ മാര്‍ഗമേ ഉള്ളൂ . വീടിന്റെ മുന്ബാഗത്ത്‌ ഒരു 'കോണി 'കെട്ടിത്തൂക്കിയിടുക , കുറെ സമാതാനം കിട്ടും ........

മങ്കടയിലും പെരിന്തല്‍മണ്ണയിലും എന്ത് മാറ്റം ആണ് ഉണ്ടായത് എന്നുകുടി പറഞ്ഞിരുന്നേല്‍ കേള്‍കാന്‍ ഒരു സുഖം ഉണ്ടാവും. അവിടെ (റോഡ്‌, സ്കൂള്‍, കോളേജ്, ) ഇപ്പോള്‍ ഉണ്ടായതല്ലം മലപ്പുറത് 10 വര്ഷം മുന്‍പേ ഉണ്ട്. പിന്നെ നമ്മള്‍ ഇതുവരെ കൊണ്ടോട്ടി മണ്ഡലത്തില്‍ ആയിരുന്നു ഇത് ആദ്യമായി മലപ്പുറം മണ്ഡലത്തില്‍ ആവുമ്പോള്‍ എങ്ങിനെയാണ്‌ നാം മാറ്റത്തിനു വേണ്ടി വോട്ട് ചെയുക

35 വര്ഷം കോണ്ഗ്രസ്സിന്റെ കൂടെ ഭരണം പങ്കിട്ട ലീഗ് ജില്ലയില്‍ നടപ്പാക്കിയ വികസന പ്രവര്തങ്ങളെ കുറിച്ചറിയാന്‍ താല്പര്യമുണ്ട്.

congressum leagu konduvanna allengil nirdeshicha enthu padhadiya ldf konduvannad sasraya padhdiyo adb yo atho smart kochiyo edangilum oru padhadi swantham budhiyil ninnu thelinjo kalavandikethire tv kethire computerinethire adb kedire ellam samaram cheyd pava petta vidyarthigalude raktham chindi raktha shashigale shrshtichu bharanathileriyal idellam nadappakunna partyano ningal parayunna vigasana party

pandu Nehru paranju..."league chatha kuthirayaanu"

ormayundo..saahibeyy

35-varsham baricha leeg samudaayathinu vendi enthu nalki....oru Hajj house enkilum ....potteyy Madrasa usthaathumaarkuu enthenkilum..?

lajjaavahammm....

മാക്കക്ക് അല്പം കേരള രാഷ്ട്രീയ ചരിത്രം പഠിക്കുന്നത് നന്നായിരിക്കും, ലീഗ് കോണ്‍ഗ്രസ്സിന്റെ കൂടെ കൂടി ഭരിച്ചിട്ട് എന്താണ് മലപ്പുറത്ത് കൊണ്ട് വന്നത് എന്ന് അറിഞ്ഞാ‍ല്‍ കൊള്ളാമെന്നുണ്ട്.ഇ എം എസ് മലപ്പുറം ജില്ല കൊടുത്തപ്പോള്‍ അതിനെ ആരാണ് എതിര്‍ത്തത്?കോണ്‍ഗ്രസ്സ് അല്ലേ? ആര്യാ‍ടനും മൊയ്തു മൌലവിയും അന്ന് പറഞ്ഞതല്ലാം ഇതില്‍ എഴുതിയാല്‍ ........?ആ ആര്യാടനെ ഇപ്പോള്‍ താങ്ങി നടക്കുന്നത് ആരാണ്? മലപ്പുറം ഗവ;കോളേജ്,കാലിക്കറ്റ് യൂനിവേര്‍സിറ്റി,കോഴിക്കോട് മെഡിക്കല്‍ കോള്ഏജ്,മുസ്ലിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്,എന്തിനധികം ഇന്ന് ഓരോ അങ്ങാടിയിലും കാണുന്ന മാപ്പിള സ്കൂളുകള്‍,ഭൂപരിഷ്കരണ നിയമം,ഗ്രാ‍മവികസനത്തിനടിത്തറ പാകിയ ജനകീയ ആസൂത്രണ പദ്ദതി,സമ്പൂര്‍ണ്ണ സാക്ഷരതാപരിപാടി,വികലാംഗപെന്‍ഷന്‍,തൊഴിലില്ലായ്മ വേതനം,വിധവാപെന്‍ഷന്‍ ,കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍,മുക്രി പെന്‍ഷന്‍, .......മോങ്ങത്ത് ഇന്നുള്ള റജിസ്ട്രര്‍ ഓഫീസ് വരെ ഇടത് ഭരണത്തില്‍ വന്നതാണ് മാക്കേ........

ethonnum ee kayu murichal pacha chora varunnavarodu..paranjittentha karyam..avaru Chandrika matrame vayikkoooo...athilezhuthiya mandatharangala evide vilambunneee...pinne Chandrika vayichittu reshtreeyavum padikkilla,, charitravum padikkilla

pand leeg oru koniyum pothinte purath pacha paint
adich nadanal mathiyayirunu ,swargathilekkulla koni enum shihabthangaludeper paranj prayamulla kakkamareyum thathareyum paranj pattich vot pidikksl ini nadakkilla janagalk vivaram vach thudangi ippol leeginte kutty sahibmaroke votin vendi alanj nadakkendivannu. orumattam vann nokkate...............

Post a Comment