കടയില്‍ കയറി അക്രമണം സഹോദരങ്ങള്‍ക്ക് പരിക്ക്

   
    മോങ്ങം: അരിമ്പ്ര റോഡ് ജംഗ്ഷനിലെ സബിത കൂള്‍ബാറില്‍ കയറി ഒരു സംഘം യുവാക്കള്‍ കടയുടമകളായ സഹോദരന്മാരെ ആക്രമിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് സംഭവം നടന്നത്.  തടപ്പറമ്പ് സ്വദേശികളായ നാലഞ്ച് പേരാണ് ആക്രമണത്തിനു പിന്നിലെന്ന് ദ്രസ്സാക്ഷികള്‍ പറഞ്ഞു. കടയുടമകളായ സാദത്ത് എന്ന കുട്ടനും ഷാജിക്കും ചെറിയ തോതില്‍ പരിക്കേറ്റു. കടയിലുണ്ടായിരുന്ന അലമാര അക്രമകാരികള്‍ തകര്‍ത്തു. 
     സംഭവതിനു കാരണമായി പറയപ്പെടുന്നത് ഓട്ടോ ഡ്രൈവര്‍ ഓട്ടോക്ക് മടക്കച്ചാര്‍ജ്ജ് ആവശ്യപ്പെട്ടപ്പോള്‍ കടയുടമ അത് കൊടുക്കുവാന്‍ വിസമ്മതിക്കുകയും അതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം തലേ ദിവസം ചെറിയ തോതിയില്‍ സംഘര്‍ഷമുണ്ടാവുകയും ഇതിന്റെ തുടര്‍ച്ചയെന്നോണം ഒരു സംഘം ആളുകള്‍ വന്ന് കട ആക്രമിക്കുകയാണുണ്ടായത്. 
       ഓട്ടോ ഡ്രൈവര്‍ക്ക് കടയില്‍ പറ്റുള്ളതുകൊണ്ടാണ് ചാര്‍ജ്ജ് കൊടുക്കുവാന്‍ വിസമ്മതിച്ചതെന്നാണ് കടയുടമയുടെ വാദം. ഈ പ്രശ്‌നത്തെത്തുടര്‍ന്ന് കട അടച്ചിട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 

14 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ithra chnkootathode mongathu vannu adichu povan mathram valarno thada parambukar karyam ethra paishajikamanengilum paranju theerkendathu adichu theerthal nale avarku mongatheku irangan patumo
edayalum idinte peril oru prashnam undavathirunnal mathiyayirunnu

ഒന്നുമില്ലാത്ത പ്രശ്നങ്ങള്‍ തന്നെ രണ്ടു തലക്കും കത്തിച്ച് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന നാട്ടിലെ മധ്യസ്ഥന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ നാട്ടിലില്ലാത്തത് തടപ്പറമ്പുകാരുടെ ഭാഗ്യം.ബാക്കി നമുക്ക് കാത്തിരുന്നു കാണാം.

evare ladu kond erinch kollanam

evare ladu kondalla eriyendath apple kond eriyanam

entemongam newsbox nammude nattile cheriya prashnangal valiya prashnamaki mattullavark chirikkan avasaramundakunnu

entemongam nattukark upakaram pole upadravavum cheyyunnu

This comment has been removed by the author.

coolbarile pazhaya bonda kondu erinjaal pore..chayakkadi vecha alamaara muzhuvan pottiyittum atinullile pazham pori aarum thotiillathre...:{

This comment has been removed by a blog administrator.
This comment has been removed by the author.

ഇതില്‍ വരുന്ന വാര്‍ത്തകളെ കുറിച്ച്
അഭിപ്രായങ്ങള് എഴുതുക ,അല്ലതെ ഒരാളുടെ കമന്‍റിനു മറു കമന്റെഴുതാന്‍ ഫൈസ്ബുക്കും ഓര്‍ക്കൂട്ടും ഒക്കെ പോരെ ?????

Gafoor mone........ninte pazhaya vatta pperu njan marannittilla.......commentinu mele nee thanneyalle comment passakkunnath

സ്വന്തം പേര് എഴുതാത്ത കമന്റു പബ്ലിഷ് ചെയ്യാതിരിക്കാന്‍ എഡിറ്റ്‌ ചെയ്യുന്നവര്‍ ശ്രദിക്കുക.......

Post a Comment