മോങ്ങത്ത് പൊടിക്കാറ്റും വേനല്‍ മഴയും


       
    മോങ്ങം: മോങ്ങത്തും സമീപ പ്രദേശങ്ങളിലും അപ്രതീക്ഷിതമായി വന്ന പൊടിക്കാ‍റ്റും മഴയും ജനജീവിതം ദുസ്സഹമായി. രാത്രി എട്ട് മണിക്ക് പൊടുന്നനെ തുടങ്ങിയ ശക്തമായ മഴയെ തുടര്‍ന്ന് പൊടിക്കാറ്റും വന്നതോടെ പലയിടങ്ങളിലും മരങ്ങള്‍ പുഴങ്ങി വീണതോടെ വൈദ്യുതി വിതരരണവും നിലച്ചു.  ചിലയിടങ്ങളില്‍ പൊടിക്കാറ്റ് മൂലം ബൈക്ക് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴശക്തമായി ഏതാണ്ട് മൂന്ന് മണിക്കൂറോളം തുടര്‍ന്നുവെങ്കിലും ഇപ്പോള്‍ ശക്തി കുറഞ്ഞിട്ടുണ്ടെന്ന് ഞങ്ങളുടെ മോങ്ങം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. 
          ഇന്നലെ വൈകുന്നേരത്തോടെ ശക്തമായ ഇടിയും മിന്നലും ഉണ്ടായിരുന്നതിനാല്‍ മഴ പ്രതീക്ഷിച്ചുവെങ്കിലും ഇന്നാണ് മഴ പെയ്‌തത്. കടുത്ത വേനലില്‍ വെന്തുരുകുന്ന മോങ്ങത്ത് പെ‌യ്‌തിറങ്ങിയ വേനല്‍ മഴ ഈ സമയത്ത്  കൊടും ചൂടിനു ആശ്വാസകരമാണ്. ഇടിയും മിന്നലും മഴയും സാധാരണ കാണാറുണ്ടന്ന്കിലും പൊടിക്കാറ്റ് മോങ്ങത്തിനു ഒരു പുതിയ അനുഭവമായിരുന്നു. 

6 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഇടമഴ കൊടും ചൂടില്‍നിന്നു ഒരു മോജനം

പൊടിക്കാറ്റിനു ഒരു അവകാശി കൂടി....മോങ്ങം!

nattil ithra podi kattadichu ennu parayan valla millil ninnum adikkendi varum allade mongathevide podi podikattadikkan

natil podikatto ??????????

ഈ റിപ്പോര്‍ട്ട് കണ്ട് ഞെട്ടിയ ഞാന്‍ പൊടിക്കാറ്റിന്റെ വിവരം അറിയാന്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അത് സത്യമാണന്ന് എനിക്ക് മന്‍സ്സിലായി
നാട് മരുഭൂമിയാകുമോ.........?

ee kodum podikkaattilum photo edutha photo graphere sammadikkunnu...


ماشا الله...

മരുഭൂമില്‍ പൊടിക്കാറ്റ് ഉണ്ടാവുന്നത് നാട്ടിലെ ഭാര്യമാര്‍ക്ക് മനസ്സ് ഇളക്കം ഉണ്ടായലനെത്രേ ...


നാട്ടില്‍ പോടിക്കാട്ടുണ്ടായാല്‍ ................??

Post a Comment