സാദിഖലിയെ വിജയിപ്പിക്കുക

                മോങ്ങം:മലപ്പുറം മണ്ഡലത്തിലെ ഇടതു പക്ഷമുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലിയെ വന്‍ ഭൂരിപഷത്തോടെ വിജയിപ്പിക്കണമെന്ന് ജനതാദള്‍ ദേശീയ സെക്രടറി ഡാനിഷ് അലി അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഒന്നടങ്കം കോണ്‍ഗ്രസ്സിനെ കൈയ്യൊഴിഞ്ഞ ഈസമയത്ത് കേരളത്തില്‍ മുസ്ലിം ലീഗ് മാത്രമാണ് കോണ്‍ഗ്രസ്സിന്റെ കൂടെ നില്‍ക്കുന്നതെന്ന് ഡാനിഷ് അലി പ്രസ്താവിച്ചൂ. മലപ്പുറം മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മഠത്തില്‍ സാദിഖലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം മോങ്ങത്ത് നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു മതേതര കക്ഷികള്‍ക്ക് ശക്തി പകരാന്‍ ന്യൂനപക്ഷങ്ങള്‍ തയ്യാറാ‍വണം അല്ലാഞ്ഞാല്‍ അവരുടെ അസ്ഥിത്വം ചോദ്യം ചെയ്യാന്‍ ഇവിടത്തെ വര്‍ഗ്ഗീയവാദികളും കോണ്‍ഗ്രസ്സും മുന്നിലുണ്ടാവുമെന്ന് ഉത്തരേന്ത്യയിലെ അനുഭവങ്ങള്‍ ഓര്‍മ്മപ്പെടുത്തി ഡാനിഷ് അലി വിശദീകരിച്ചു.
                      ഞായറാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങിയ പൊതുയോഗം ജനസാന്നിദ്ദ്യം കൊണ്ട് ശ്രദ്ദേയമായി. പ്രമുഖ വാഗ്മികളായ മുന്‍ എം.പി ടി.കെ ഹംസ, ബഷീര്‍ കൂട്ടായി, മോഹന്‍‌ദാസ്, സ്ഥാനാര്‍ത്ഥി സാദിഖലി, സി.മുഹമ്മദ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കാഥികന്‍ തൃകളം കൃഷ്‌ണന്‍ കുട്ടിയും സംഘവും അവതരിപ്പിച്ച “എല്ലാം കണക്കല്ല” എന്ന രാഷ്ട്രീ‍യ ഗാനമേള സമ്മേളനത്തിനു കൊഴുപ്പേകി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ബി.കുഞ്ഞുട്ടി അദ്ധ്യക്ഷത വഹിച്ചു.  

11 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

തീര്‍ച്ചയായും ഞങ്ങളുടെ ഓരോ വോട്ടും സാതിപ്പാക്ക് തന്നെ ആയിരിക്കും !

ഇയാള്‍ ഒരു കൊലയും ചെയ്‌തതായി ഒരു കോടതിയും പറഞ്ഞിട്ടില്ല പേരില്ലാത്തവനെ.....

perillathe alla ..perokke kanichu..abiprayam para..case diary njan angu vannu kaanichu tharamm...pinne njan peru vekkathathu enthanennooo..ee mathiri thantha ellatharam kanikkumbo engane marupadi parayane enikkum manassullu...

നിരപരാതിയായ സാതികിനെയും മറ്റും കൊലക്കേസില്‍ പ്രതിയാക്കി തന്തയില്ലാത്തരം ചെയ്തതത് നിന്റെയൊക്കെ തന്തമാരായിരുന്നു ..... മനസില്ലാത്തവനെ , മോങ്ങം ഹിസ്റ്ററി അറിയാതെ പുലംബല്ലേ മോനെ , അത് നല്ലതിനല്ല !

സുലൈമാന്‍ വധക്കേസില്‍ സാദിക്ക് എലിയെ വെറുതെ വിട്ടത് രാഷ്ട്രീയ സ്വോധീനം കൊണ്ടാണെന്ന് നിനക്ക് എനിക്കും അറിയാം .... ദൈവം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന മാര്‍കിസ്റ്റ് കാര്‍ക്ക് അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെടാന്‍ കഴിയുമോ ??

e ahammed vannu ubaidullaye vijayippikkanum paranhirunnu....annu engineyoru news kandilla...entemongam dheshabhimanikku thulyamakunnundalloooo.....

എന്റെ പ്രിയപ്പെട്ട തനി ലീഗുകാരാ ....... രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുന്ന പച്ചക്കാരാ ........ നിന്റെ പാര്‍ട്ടിയുടെ 'മുസ്ലിം ലീഗ്' എന്ന പേരില്‍ത്തന്നെ നീ അത് കാണുന്നില്ലേ ? മതം മതമായിട്ടു നില്‍ക്കുന്നതല്ലേ നല്ലത് ? പള്ളിയില്‍ കയറുംബോലെങ്കിലും ചെരിപ്പും ലീഗും നിങ്ങള്ക്ക് പുറത്തു വെച്ചുകൂടെ ? . മാര്കിസ്ട്ടു പാര്‍ട്ടിയില്‍ എല്ലാ മതക്കാരും അവരവരുടെ വിശ്വാസം പുലര്‍ത്ത്‌ന്നില്ലേ സഹോതരാ ........ഇന്ന് സുബഹി നിസ്കരിക്കാത്ത നീ ആല്ലഹുവില്‍ വിശ്വസിച്ചിട്ടു മാത്രം കാര്യമില്ലടോ, അല്ലാഹു പറഞ്ഞ പോലെ പ്രവര്‍ത്തിക്കാനും പഠിക്കണം . മതം പറഞ്ഞു പറ്റിക്കുന്ന കാലമൊക്കെ കഴിഞ്ഞു മോനെ ? ഹൗളില്‍ പാത്തലും മുസ്ഹഫ് കീരലുമൊക്കെയുള്ള നാടകം അന്ന് പറ്റുമായിരുന്നു . ഇത് കാലം വേറെയാണ് ......പിന്നെ നിന്റെ ഇപ്പോഴത്തെ സ്ഥാനാര്‍ത്തിയായ ഉബൈടുള്ളയെ നീ അല്ലാഹുവായി കാണാഞ്ഞാല്‍ മതി .......................

നിരപരാതിയായ സാതികിനെയും മറ്റും കൊലക്കേസില്‍ പ്രതിയാക്കി തന്തയില്ലാത്തരം ചെയ്തതത് നിന്റെയൊക്കെ തന്തമാരായിരുന്നു ..... മനസില്ലാത്തവനെ , മോങ്ങം ഹിസ്റ്ററി അറിയാതെ പുലംബല്ലേ മോനെ , അത് നല്ലതിനല്ല !


NEE THANI MONGATHU KAARAN THANNEYAANEDAA jafer mongam ...ninte samskkaraam ithanalle thayol

malrnnu kidannu thuppaathe pode ente mongikale

ചില വടികമ്മിട്ടികള്‍ക്ക് എന്റെ മോങ്ങം അത്രയ്ക്ക് പിടിക്കുന്നില്ല എന്ന് തോന്നുന്നു ....... വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ അവസരം കൊടുത്തതിട്ടും അവര്‍ ദുരുപയോഗം ചെയ്യുന്നത് എന്തിനാണന്ന് മനസിലാകുന്നില്ല ...... കുറിപ്പുകള്‍ ആരൊക്കെ എഴുതിയാലും വല്ലുവംബ്രത്തുകാരുടെത് വേറിട്ടുതന്നെ കാണാം , അത് ഓര്‍ക്കുന്നത് നന്നായിരിക്കും !

Post a Comment