ആ വിയോഗത്തിനു എട്ട് വര്‍ഷം...


         മോങ്ങം: ദീര്‍ഘകാലം ദര്‍ശന ക്ലബ്ബിന്റെ പ്രസിഡന്റും മോങ്ങത്തെ കലാ കായിക സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിറസാന്നിദ്ധ്യവുമായിരുന്ന സക്കീര്‍ കൂനേങ്ങല്‍ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഇന്നേക്ക് എട്ട് വര്‍ഷം തികയുന്നു. മോങ്ങം ദര്‍ശന ക്ലുബ്ബിന്റെ വളര്‍ച്ചയില്‍ സക്കീര്‍ കൂനേങ്ങലിന്റെ ദീഘ ദൃഷ്‌ടിയോട് കൂടിയ നേതൃപാടവം വഹിച്ച പങ്ക് വളരെ വലുതാണ്. അലതല്ലുന്ന ഓര്‍മകളുടെ തിരമാലകള്‍ക്കുള്ളില്‍ തിളങ്ങുന്ന അദ്ദേഹത്തിന്റെ പാവന സ്‌മരണക്ക് മുമ്പില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു.                                                                                       

ദര്‍ശന ക്ലബ്ബ് മോങ്ങം.                                                                                                                                 
ദര്‍ശന ഗള്‍ഫ് കൊ-ഡിനേഷന്‍ കമ്മിറ്റി സൗദി അറേബ്യ
ദര്‍ശന ഗള്‍ഫ് കൊ-ഡിനേഷന്‍ കമ്മിറ്റി യു.എ.ഇ                                                     

8 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

നികത്താനാവാത്ത നഷ്ടം ........... മറക്കാന്‍ കഴിയില്ല ഒരിക്കലും .....

orupaadu priyapettavar naadinu nashtapettupoyi...palareyum nammalinnu marannirikkunnu...enkilum innum sakeerum,kunjhakkayum,hamsa hajiyum,kareem mashum okke nammude manasilund....aslam mongam

adhehathinnu paralogath allahu sugam nalgatte
adhehathinnu vendi prarthikuga

"നാടിനും നാട്ടുകാര്‍ക്കും എന്തെങ്കിലും സേവനം ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ എന്നും ഒര്മിക്കപെടുന്നവര്‍ ആയിരിക്കും"......അതുകൊണ്ടാണ് സകീര്‍ ഇന്നും മോങ്ങതിന്റെ മനസ്സില്‍ നിന്നും പ്രാര്‍ത്ഥനകളില്‍ നിന്നും മാഞ്ഞുപോകാത്തത്..

pand kaliyil nigal mongakkara jagalonnu virappichu leaeae
noushad nc kuzhiyamparambu

thank u for retaking our memories to past year

8 alla 80 varsham kazhinjhalum marakkan kazhiyilla ee priya suhrthine ennum ennum prarthikkunnu thganghalude paraloka saukyathinay by N.P.ABDU RAHMAN

SAKEER ENNUM THAGHALUDE SHAKTHAMAYA ABHIPRAYANGAL NHANGHALEYUM CLUBHINEYUM PRATHISANDHIKALIL NINNUM KAIPIDICHUYARTHI EE NASHTTAM NANGHALKK NIKATHAN KAZHIYILLA...

Post a Comment