വ്രക്ക രോഗികള്‍ക്ക് ഫണ്ട് സമാഹരണം ആരംഭിച്ചു

   മോങ്ങം: ജില്ലാപഞ്ചായത്ത് സമാഹരിക്കുന്ന വൃക്ക രോഗികള്‍ക്കൂള്ള ഫണ്ടിലേക്ക് മൊറയൂര്‍ പഞ്ചായത്ത് സോഷ്യലിസ്റ്റ് യുവജനത കമ്മിറ്റിയുടെ ധനസമാഹരണം ആ‍രംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആനംകുന്നത്ത് ആഫിയ ആദ്യസംഭാവന നല്‍കി ഉല്‍ഘാടനം ചെയ്തു.അരിമ്പ്ര അബൂബക്കര്‍ , സി ഹംസ, പി.പി.ഫൈസല്‍ , സലാം വിപി, സി.ടി.ഷംസുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment